-- എ ബ്ലഡി മല്ലു --

താടക - (കവിത വീഡിയോ)

Tuesday, December 08, 2009അങ്കിള്‍ ദുബൈയില്നിന്നും റിസൈന് ചെയ്തു കട്ടേം പടവും മടക്കി പോകുന്നതിനു മുന്പുള്ളൊരു പാര്ട്ടിയില് വച്ചു പാടിയ കവിത. - താടക - ഞാനെന്റെ നോകിയ മൊബൈലില്‍ വീഡിയോ ആക്കി കയറ്റിയിരുന്നു.

PS: ഇനി ഇതേ കവിത ഒരു വ്യത്യസ്ത സ്വരത്തില്‍ കേള്‍ക്കുകയും, അതേസമയം തന്നെ ശരിക്കുമുള്ള കുറച്ചു താടകകളെ കാണുകയും ചെയ്യാം ഇവിടെ

........

6 comments:

Anonymous said...

Thanks Idi, its a wonderful poem!
Hats off uncle!!

Kiranz..!! said...

ഹ.ഹ.തെറിയല്ല.വിയെമ്മായത് കാരണം ഒരു പ്രാവശ്യം കണ്ടിട്ട് ഇതെലെവിടെ കോമഡി എന്നു സംശയിച്ച് “ വാട്സ് യുവർ പോയിന്റ്” ഓൺ ദിസ് എന്നു ചോദിക്കാനാഞ്ഞതാ..!

എനിക്ക് വളരെ ഇഷ്ടമായി പുള്ളിയുടെ ആലാപനം.

:: VM :: said...

കിരണേ:) ഇപ്പോ ട്രാജഡിയാ കൂടുതല്‍

[ nardnahc hsemus ] said...

superrrrr!!!

thanks!!

--------------------------------------
(ചേട്ടായീ, എഴുതാന്‍ പോണതു തെറീയാണെങ്കില്‍ ഇവിടെ അരുതേ. നീറ്റായി പാക്കു ചെയ്ത് itival@gmail.com ലേക്ക് അയച്ചാല്‍ മതി - ഞാന്‍ വായിച്ചു രസിച്ചോളാം
ithile email acount itivaal access cheyyaarilla... veroru a/c und... ath njaanippo tharaam taa....)

സിമി said...

വളരെ നന്നായി! നല്ല ആലാപനം.

© The contents on this site are licensed under Creative Commons License.
The opinions expressed here through comments by the readers are their own and do not necessarily reflect the views of the owner of the blog and No responsibility is taken by the blog Owner in case of any dispute on any remarks. the respective individuals who made the comments would be solely resposible for anything untoward that may occur and expected to handle the any such consiquences themselves.