താടക - (കവിത വീഡിയോ)
Tuesday, December 08, 2009
അങ്കിള്‍ ദുബൈയില്‍നിന്നും റിസൈന്‍ ചെയ്തു കട്ടേം പടവും മടക്കി പോകുന്നതിനു മുന്പുള്ളൊരു പാര്‍ട്ടിയില്‍ വച്ചു പാടിയ കവിത. - താടക - ഞാനെന്റെ നോകിയ മൊബൈലില്‍ വീഡിയോ ആക്കി കയറ്റിയിരുന്നു.
PS: ഇനി ഇതേ കവിത ഒരു വ്യത്യസ്ത സ്വരത്തില്‍ കേള്‍ക്കുകയും, അതേസമയം തന്നെ ശരിക്കുമുള്ള കുറച്ചു താടകകളെ കാണുകയും ചെയ്യാം ഇവിടെ
........
6 comments:
Thanks Idi, its a wonderful poem!
Hats off uncle!!
ഹ.ഹ.തെറിയല്ല.വിയെമ്മായത് കാരണം ഒരു പ്രാവശ്യം കണ്ടിട്ട് ഇതെലെവിടെ കോമഡി എന്നു സംശയിച്ച് “ വാട്സ് യുവർ പോയിന്റ്” ഓൺ ദിസ് എന്നു ചോദിക്കാനാഞ്ഞതാ..!
എനിക്ക് വളരെ ഇഷ്ടമായി പുള്ളിയുടെ ആലാപനം.
കിരണേ:) ഇപ്പോ ട്രാജഡിയാ കൂടുതല്‍
superrrrr!!!
thanks!!
--------------------------------------
(ചേട്ടായീ, എഴുതാന്‍ പോണതു തെറീയാണെങ്കില് ഇവിടെ അരുതേ. നീറ്റായി പാക്കു ചെയ്ത് itival@gmail.com ലേക്ക് അയച്ചാല്‍ മതി - ഞാന്‍ വായിച്ചു രസിച്ചോളാം
ithile email acount itivaal access cheyyaarilla... veroru a/c und... ath njaanippo tharaam taa....)
വളരെ നന്നായി! നല്ല ആലാപനം.
Nice ... Hats off uncle.
Post a Comment